tag:blogger.com,1999:blog-4903740599291217990.post6894834747610747191..comments2023-06-24T07:06:24.651-07:00Comments on കളിവെട്ടം: തിരനോട്ടം (ദുബായ്) 2008 - 2Sreekanth | ശ്രീകാന്ത്http://www.blogger.com/profile/00799353519214742090noreply@blogger.comBlogger12125tag:blogger.com,1999:blog-4903740599291217990.post-72821216309068022802009-01-22T21:28:00.000-08:002009-01-22T21:28:00.000-08:00പ്രിയ ശ്രീകാന്ത്,എന്റെ ബ്ലോഗിലെ ഒരു നിണത്തേക്കുറിച...പ്രിയ ശ്രീകാന്ത്,
എന്റെ ബ്ലോഗിലെ ഒരു നിണത്തേക്കുറിച്ചുള്ള പോസ്റ്റിനൊപ്പം ഇങ്ങോട്ടുള്ള ലിങ്ക് കൊടുത്തിട്ടുണ്ടേ...വികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.comtag:blogger.com,1999:blog-4903740599291217990.post-7332474640409713212008-09-17T14:32:00.000-07:002008-09-17T14:32:00.000-07:00ഞാനും തുടങ്ങി ഒരു കഥകളി ബ്ലോഗ്... എന്റെ കഥകളിവിചാര...ഞാനും തുടങ്ങി ഒരു കഥകളി ബ്ലോഗ്... എന്റെ കഥകളിവിചാരങ്ങളുടെ കോപ്പടയിലേക്കു സ്വാഗതം...
http://chengila.blogspot.com/വികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.comtag:blogger.com,1999:blog-4903740599291217990.post-46543859465256383572008-09-02T01:39:00.000-07:002008-09-02T01:39:00.000-07:00എല്ലാവര്ക്കും നന്ദി.@ഹരി, കൃഷ്ണകുമാര്‍ സ്ഥായി നി...എല്ലാവര്ക്കും നന്ദി.

@ഹരി,

കൃഷ്ണകുമാര്‍ സ്ഥായി നിലനിര്‍ത്തി തന്നെ ആടി.

മാര്‍ഗ്ഗിയുടെ വേഷം മനോഹരമാണ്. എങ്കിലും കോട്ടക്കല്‍ ശിവരാമന് വേറെയാണ്. പ്രത്യെകിച്ചും ഭാവപ്രധാനമായ വേഷങ്ങളില്‍. ഉദാഹരണത്തിനു നളചരിതത്തില്‍ ദമയന്തി, കീചകവധം മാലിനി, കര്‍ണ്ണശപഥം കുന്തി, രുഗ്മാന്ഗദ ചരിതം മോഹിനി മുതലായവയില്‍.

പക്ഷെ നൃത്തവും ചിട്ടയൂം പ്രധാനമായിടത്തു മാര്‍ഗ്ഗി Sreekanth | ശ്രീകാന്ത്https://www.blogger.com/profile/00799353519214742090noreply@blogger.comtag:blogger.com,1999:blog-4903740599291217990.post-89963780451545508522008-08-30T04:56:00.000-07:002008-08-30T04:56:00.000-07:00‘ശാര്‍ദൂലന്റെ സഹോദരിയായ സിംഹിക‘..എന്ന് ആദ്യം ഒരു സ...‘ശാര്‍ദൂലന്റെ സഹോദരിയായ സിംഹിക‘..എന്ന് ആദ്യം ഒരു സ്ഥലത്ത് എഴുതിയിരിക്കുന്നു. പിന്നീടുള്ള ഭാഗത്ത്, .....തുടര്‍ന്ന് ഭര്‍ത്താവ് പാണ്ഡവരാല്‍ കൊല്ലപെട്ടതറിഞ്ഞു‘ എന്നും.
തിരുത്തുമല്ലോ.

കഥയുടെ വിവരണത്തിന് ആവശ്യത്തിലും അധികം സ്ഥലം മിനക്കെടുത്തുന്നു എന്നൊരു അഭിപ്രായമുണ്ട്. കളിയുടെ മൊത്തത്തിലുള്ള രസാനുഭവത്തിലേക്കും അതിന്റെ വിശകലനത്തിലേക്കും ശ്രദ്ധ പതിപ്പിക്കേണ്ടതാണെന്ന ഒരു അഭിപ്രായവും Rajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-4903740599291217990.post-3119829876046462222008-08-29T05:22:00.000-07:002008-08-29T05:22:00.000-07:00IT WAS VERY VERY GOOD. KALI KANDA ANUBHAVAM THANNE...IT WAS VERY VERY GOOD. KALI KANDA ANUBHAVAM THANNE.REALLY I MISSED IT. MY BROTHER WAS THERE.Anonymoushttps://www.blogger.com/profile/09850816953393512965noreply@blogger.comtag:blogger.com,1999:blog-4903740599291217990.post-35638452638165668712008-08-25T22:16:00.000-07:002008-08-25T22:16:00.000-07:00Dear Sreekanth,Very descriptive and informative re...Dear Sreekanth,

Very descriptive and informative review. I go through all the blogs on Kathakali (by Hari, Mani, Sreekath, etc) and enjoy reading your observations on the fine nuances of kathakali, artists’ performance, etc. Thank you for your efforts and contributions.

The sad part is that all these communications are happening among the 'aswadhakas' and are not Unknownhttps://www.blogger.com/profile/12774118300391175762noreply@blogger.comtag:blogger.com,1999:blog-4903740599291217990.post-72816494757427106822008-08-24T21:37:00.000-07:002008-08-24T21:37:00.000-07:00Good write up indeed. Oru kali kanada pratheethi! ...Good write up indeed. Oru kali kanada pratheethi! Keep it up.

Yes, there can be subtle differences between the attom of Margi Vijayakumar and Kottackal Sivaraman. But ithra sundariyum kandal aabhijathyavum thonnunna oru sthree roopam innu kathakaliyil vereyilla.The insignificant shortcomings in his attom will be compensated a hundred times by his feminine appearence, especially in the Dr. Evoor Mohandashttps://www.blogger.com/profile/11207944859796580083noreply@blogger.comtag:blogger.com,1999:blog-4903740599291217990.post-90188177196585025162008-08-23T10:02:00.000-07:002008-08-23T10:02:00.000-07:00> കൃഷ്ണകുമാറിന്റെ സ്ഥായി എങ്ങിനെയുണ്ടായിരുന്നു?...> കൃഷ്ണകുമാറിന്റെ സ്ഥായി എങ്ങിനെയുണ്ടായിരുന്നു?

> ദുർവ്വാസാവ് - പലയിടത്തും പലരീതിയിൽ എഴുതിയിരിക്കുന്നു. മറ്റ് അക്ഷരത്തെറ്റുകളുമുണ്ട്, ഒന്നുകൂടി വായിച്ചുനോക്കി തിരുത്തുന്നത് നന്നായിരിക്കും.

> “എന്നാല്‍ പാകം ചെയ്ത ഒരു ചീര ഇലയായാലും മതി എന്നായി കൃഷ്ണന്.” - കൃഷ്ണൻ ഇങ്ങിനെ പറയുന്നതിൽ ഒരു രസക്കുറവുണ്ടല്ലോ! അതിൽ അവശേഷിക്കുന്ന എന്തായാലും മതി എന്നു പറയാം, പാകം ചെയ്ത Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-4903740599291217990.post-71183935407653863842008-08-22T10:45:00.000-07:002008-08-22T10:45:00.000-07:00നല്ല എഴുത്ത് നമ്പൂരി.എസ്.വി.രാമനുണ്ണിയോട്:ഇതീലും അ...നല്ല എഴുത്ത് നമ്പൂരി.

എസ്.വി.രാമനുണ്ണിയോട്:
ഇതീലും അതിഭീകരമായ ബീഭത്സ രംഗങ്ങൾ നമ്മുടെ ചാനലുകളിൽ കാണുന്നില്ലേ? ഒരു അപകടമരണം കാത്തിരിക്കുകയാണ് ചാനലുകളും പത്രങ്ങളും. തട്ടേക്കാട് ദുരന്തത്തിന്റെ ചിത്രങ്ങൾ ഓർമ്മയില്ലേ? അതെല്ലാം കണ്ട് കണ്ട് നമ്മുടെ മനസ്സ് മരവിച്ചിരിക്കുന്നു. ഇത് മലയാളത്തിൽ മാത്രമേ കാണൂ. മറ്റ് ഭാഷകളിൽ ഉള്ള പത്രക്ക്kആരും ചാനലുകാരും കുറച്ചുകൂടെ മര്യാദക്കാരാണ്. എന്റെ തോന്നൽ SunilKumar Elamkulam Muthukurussihttps://www.blogger.com/profile/02845053722966563209noreply@blogger.comtag:blogger.com,1999:blog-4903740599291217990.post-32918377225427781102008-08-22T06:38:00.000-07:002008-08-22T06:38:00.000-07:00kuttaa, kalakki tto.. kaliyum kaliye pattiyulla ka...kuttaa, kalakki tto.. kaliyum kaliye pattiyulla kathayum.. :)Anonymoushttps://www.blogger.com/profile/08795611988389501513noreply@blogger.comtag:blogger.com,1999:blog-4903740599291217990.post-19433627109491491642008-08-22T06:06:00.000-07:002008-08-22T06:06:00.000-07:00കഥകളി കണ്ട അനുഭവം.ട്വോ... അവണാവ്.......കേമായി. ന...കഥകളി കണ്ട അനുഭവം.ട്വോ... അവണാവ്.......കേമായി.
നിണം...കഥകളിയിലായാലും കൂടിയാട്ടത്തിലായാലും നന്നല്ല എന്നാണു എന്റെ തോന്നല്‍..ബീഭത്സം...രസം ആണെന്നുണ്ടെകിലും ആസ്വദനീയത ഇല്ല.നെല്ലിയോടിന്റെ നിണം ഒന്നും ആലോചിക്കാന്‍ വയ്യ.സാത്വികന്...സുജനികhttps://www.blogger.com/profile/02038001790363820926noreply@blogger.comtag:blogger.com,1999:blog-4903740599291217990.post-47327870875155327712008-08-22T06:04:00.000-07:002008-08-22T06:04:00.000-07:00അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുകഅഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുകSreekanth | ശ്രീകാന്ത്https://www.blogger.com/profile/00799353519214742090noreply@blogger.com