tag:blogger.com,1999:blog-4903740599291217990.post1086058726295660585..comments2023-06-24T07:06:24.651-07:00Comments on കളിവെട്ടം: 2009 ഏറ്റുമാനൂര്‍ ഉത്സവം - 1Sreekanth | ശ്രീകാന്ത്http://www.blogger.com/profile/00799353519214742090noreply@blogger.comBlogger8125tag:blogger.com,1999:blog-4903740599291217990.post-81517832856222069332009-03-12T09:55:00.000-07:002009-03-12T09:55:00.000-07:00@ വികടശിരോമണി,നന്ദി. ദേവദാസിന്റെ പഴയ വേഷങ്ങള്‍ എനി...@ വികടശിരോമണി,

നന്ദി. ദേവദാസിന്റെ പഴയ വേഷങ്ങള്‍ എനിക്കും ഓര്‍മ്മയുണ്ട്. പിന്നെ മുരളിയുടെ കാര്യം ആണ് കഷ്ടം. എത്ര നല്ല വേഷക്കാരനായിരുന്നു. വിധി :(

കുറച്ചു നാള് മുന്‍പ് ആണ് ഞാന്‍ അറിഞ്ഞത്, മുരളിയുടെ എഷ്യാനെറ്റ് സമാരോഹത്തിലെ ഉത്തരാസ്വയംവരം ത്രിഗര്ത്തന് കണ്ട്, പത്മാശാന്‍ ആരാണ് ഇത്രയും നല്ല ഒരു താടി വേഷക്കാരന് എന്നു അന്വേഷിച്ച കഥ.

ഒരു 15 കൊല്ലം മുന്‍പ് തൃശ്ശൂര്‍ കഥകളി Sreekanth | ശ്രീകാന്ത്https://www.blogger.com/profile/00799353519214742090noreply@blogger.comtag:blogger.com,1999:blog-4903740599291217990.post-6939050826800169592009-03-12T06:40:00.000-07:002009-03-12T06:40:00.000-07:00This comment has been removed by the author.Sreekanth | ശ്രീകാന്ത്https://www.blogger.com/profile/00799353519214742090noreply@blogger.comtag:blogger.com,1999:blog-4903740599291217990.post-470206715969196682009-03-09T11:12:00.000-07:002009-03-09T11:12:00.000-07:00ക്ഷമിക്കണം.താങ്കളുടെ ബ്ലോഗ് കഥകളി ബ്ലോഗുകൾ എന്ന അഗ...ക്ഷമിക്കണം.

താങ്കളുടെ ബ്ലോഗ് കഥകളി ബ്ലോഗുകൾ എന്ന അഗ്രിഗേറ്ററിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ദയവായി പ്രസ്തുത അഗ്രിഗേറ്റർ ഉപയോഗിക്കുകയും ഞങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.

കൂടുതൽ ഇവിടെ എഴുതിയിട്ടുണ്ട്.
<SunilKumar Elamkulam Muthukurussihttps://www.blogger.com/profile/02845053722966563209noreply@blogger.comtag:blogger.com,1999:blog-4903740599291217990.post-12991063842917934022009-03-06T09:24:00.000-08:002009-03-06T09:24:00.000-08:00പണ്ടൊക്കെ ഞങ്ങടെ നാട്ടിൽ (കോട്ടക്കലിനടുത്തു തന്നെ)...പണ്ടൊക്കെ ഞങ്ങടെ നാട്ടിൽ (കോട്ടക്കലിനടുത്തു തന്നെ) വിളിച്ചുകൂട്ടിയ കളിയല്ലാതെ കോട്ടക്കൽ ട്രൂപ്പ് കളിയാണെന്നുപറഞ്ഞാൽ ഒരു തരം പുച്ഛം ആളുകൾക്ക് കാണാമായിരുന്നു. അതുശരിവെക്കുന്ന തരത്തിലായിരുന്നു അവരുടെ പലപ്രകടനങ്ങളും. ഇന്ന് ഞാൻ അങ്ങനെയുള്ള കളികളെ കാണുന്നത് ഒരു തരം പരീക്ഷണം എന്ന നിലയിലാണ്. കളി ആദ്യമായി കാണുന്നവർക്ക് ഉള്ള ദൃശ്യവിരുന്ന്. ശ്രീകാന്ത് നല്ലതായി പറഞ്ഞിരിക്കുന്നു.
-സു-SunilKumar Elamkulam Muthukurussihttps://www.blogger.com/profile/02845053722966563209noreply@blogger.comtag:blogger.com,1999:blog-4903740599291217990.post-28550584403780261932009-03-06T07:50:00.000-08:002009-03-06T07:50:00.000-08:00Dear Sree Kanth:Your write up is nice. I used to r...Dear Sree Kanth:

Your write up is nice. I used to read your posts. I like the way in which u write the reviews.

With Best Regards

Rajasekhar.P VaikomUnknownhttps://www.blogger.com/profile/16454006527346717393noreply@blogger.comtag:blogger.com,1999:blog-4903740599291217990.post-76233075386692339642009-03-05T17:40:00.000-08:002009-03-05T17:40:00.000-08:00സാഹിത്യം വേറെയാണോ? ഞാന്‍ കരുതിയിരുന്നത് ഇപ്പോഴുള്ള...സാഹിത്യം വേറെയാണോ? ഞാന്‍ കരുതിയിരുന്നത് ഇപ്പോഴുള്ള സാഹിത്യങ്ങള്‍ തന്നെ മൊത്തത്തില്‍ കൂട്ടിയിണക്കി ചിട്ട ചെയ്തതാണെന്നാണ്.

ഇനിയിപ്പോള്‍ ഈ മോഡലില്‍, നളചരിതവും സമ്പൂര്‍ണ്ണമായി ആടുമോ!!! ആടിയാലും, വേറെ സാഹിത്യമാവാതിരുന്നാല് മതിയായിരുന്നു. :-)
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-4903740599291217990.post-15288533696451415932009-03-05T09:18:00.000-08:002009-03-05T09:18:00.000-08:00എന്തുപറയാനാ ശ്രീകാന്തേ?കോട്ടക്കലെ ഓരോ തമാശകൾ!പിന്ന...എന്തുപറയാനാ ശ്രീകാന്തേ?
കോട്ടക്കലെ ഓരോ തമാശകൾ!
പിന്നെ,ദേവദാസിന്റെ ഒരു പഴയകാലം ഓർത്തു.
മുരളി കോട്ടക്കലെ ഒന്നാം ചുവന്നതാടിയായുണ്ടായിരുന്നപ്പൊൾ,ദേവദാസിന്റെ സ്ഥിരം വേഷമായിരുന്നു കുചേലവൃത്തത്തിലെ വൃദ്ധ,ദുര്യോധനവധം ശകുനി-ഒക്കെ.
അതിനൊക്കെ അന്നു ഫാൻസും ഉണ്ടായിരുന്നു:)വികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.comtag:blogger.com,1999:blog-4903740599291217990.post-21124021217029595982009-03-05T05:57:00.000-08:002009-03-05T05:57:00.000-08:00അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുകഅഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുകSreekanth | ശ്രീകാന്ത്https://www.blogger.com/profile/00799353519214742090noreply@blogger.com